Friday, 30 September 2011

കാനന വാസാ കലിയുഗ വരദാ ...



Download Song

Download karoke

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതികരം നിന്‍ നാമസങ്കീര്‍ത്തനം..
അസുലഭ സാഫല്യം നിന്‍ വരദാനം..
അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം..

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

കാനനവേണുവില്‍ ഓംകാരമുണരും..
കാനനവേണുവില്‍ ഓംകാരമുണരും..
കാലത്തിന്‍ താളത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു..
മോഹവുമായി നിന്‍ അരികില്‍ വരും..

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

1 comment:

  1. അരൂൺ...

    മനോഹരമായി പാടിയിരിക്കുന്നു... അഭിനന്ദനങ്ങൾ...!!

    കാനനവാസന്റെ അനുഗ്രഹവും ഒപ്പം സംഗീതദേവതയായ സരസ്വതീ ദേവിയുടെ കടാക്ഷവും എന്നും എപ്പോഴും നിന്നിൽ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    ReplyDelete