Thursday, 29 September 2011

ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍


Download Song


Download Karoke

ദൈവസ്നേഹം വര്ന്നിചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്ക്കു്വാനീ ജീവിതം പോരാ...
കഷ്ട്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താ.ല്‍...
എത്ര സ്തുതിചാലും മതിവരുമോ.... (ദൈവ)
സ്വന്തമായ്‌ ഒന്നുമില്ല , സര്വ തും നിന്‍ ദാനം
സ്വസ്തമായ്‌ ഉറങ്ങീടാം സമ്പത്തില്‍ മയങ്ങാതെ
മണ്ണില്‍ സൌഭാഗ്യം നെടാനായാലും
ആത്മം നഷ്ട്ടമായാല്‍ ഫലമെവിടെ (ദൈവ)
സ്വപ്‌നങ്ങള്‍ പോലിഞ്ഞാലും ... ദുഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാ കവചം നീ മാറാതെന്നാളും javascript:void(0)
അങ്ങേന്‍ മുന്പേംപോയാല്‍ ഫലമെവിടെ... (ദൈവ)

1 comment:

  1. അരുണ്‍സേ .......
    ഒത്തിരി ഇഷ്ടായി....
    നല്ല സോഫ്റ്റ്‌ സ്വരം .....
    ഈ ഗാനത്തിന് നന്നായി ചേരും ....
    ആശംസകള്‍

    ReplyDelete