ഗുരുവായൂരപ്പാ നിൻ മുന്നിൽ
Download Song
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
ഉരുകുന്നു കർപ്പൂരമായി..
പലപല ജന്മം ഞാൻ നിന്റെ
കളമുരളിയിൽ സംഗീതമായി..
തിരുമിഴി പാലാഴിയാക്കാന്‍
അണിമാറിൽ ശ്രീവത്സം ചാർത്താന്‍..
മൗലിയിൽ പീലിപ്പൂ ചൂടാനെന്റെ
മനസ്സും നിനക്കു ഞാൻ തന്നൂ..
മഴമേഘകാരുണ്യം പെയ്യാന്‍
മൗനത്തിൽ ഓംകാരം പൂക്കാന്‍..
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ..
No comments:
Post a Comment